
പ്രൈമറി സ്കൂളില്‍ കഴിഞ്ഞകാലം, സ്കൂളില്‍ പോയിവരേണ്ടത് റൈല്‍വോരത്ത് കൂടിയാണ് , എല്ലാവിധ ‘കുരുത്തക്കേ’ടും ഒപ്പിച്ചാണ് വരവ്.. സ്കൂളില്‍ പോവുന്നത് വളെരെ മാന്യനായിട്ടാണെങ്കിലും അത്ര നന്നായിട്ടല്ല-തിരിച്ചു വരവ്, റയില്‍വോരത്തെ കല്ലെടുത്തെറിഞ്ഞും ടെലഫോണ്‍ പോസ്റ്റിന് കൊള്ളിച്ചും ,അങ്ങിനെ പറയാന്‍ ഇപ്പോള്‍ ഓര്‍മ്മയി

No comments:
Post a Comment