Thursday, March 15, 2007





പ്രൈമറി സ്കൂളില്‍ കഴിഞ്ഞകാലം, സ്കൂളില്‍ പോയിവരേണ്ടത് റൈല്‍വോരത്ത് കൂടിയാണ് , എല്ലാവിധ ‘കുരുത്തക്കേ’ടും ഒപ്പിച്ചാണ് വരവ്.. സ്കൂളില്‍ പോവുന്നത് വളെരെ മാന്യനായിട്ടാണെങ്കിലും അത്ര നന്നായിട്ടല്ല-തിരിച്ചു വരവ്, റയില്‍വോരത്തെ കല്ലെടുത്തെറിഞ്ഞും ടെലഫോണ്‍ പോസ്റ്റിന് കൊള്ളിച്ചും ,അങ്ങിനെ പറയാന്‍ ഇപ്പോള്‍ ഓര്‍മ്മയിലില്ലത്ത പലവഹ കാര്യങ്ങളുമുണ്ട്. ഒരിക്കല്‍ ഞാനും കൂട്ടുകാരും കല്ലെടുത്തെറിഞ്ഞു വരവെ, ഒരാള്‍ ഞങ്ങളെ വിരട്ടിയോടിച്ചു. ഓടുന്ന കണ്ട ഞങ്ങളെ നോക്കി അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു ‘ഒന്നും ശ്ശീലട വാടാ....’

ഒരു പ്രൈമറി ഓര്‍മ്മ


















പ്രൈമറി സ്കൂളില്‍ കഴിഞ്ഞകാലം, സ്കൂളില്‍ പോയിവരേണ്ടത് റൈല്‍വോരത്ത് കൂടിയാണ് , എല്ലാവിധ ‘കുരുത്തക്കേ’ടും ഒപ്പിച്ചാണ് വരവ്.. സ്കൂളില്‍ പോവുന്നത് വളെരെ മാന്യനായിട്ടാണെങ്കിലും അത്ര നന്നായിട്ടല്ല-തിരിച്ചു വരവ്, റയില്‍വോരത്തെ കല്ലെടുത്തെറിഞ്ഞും ടെലഫോണ്‍ പോസ്റ്റിന് കൊള്ളിച്ചും ,അങ്ങിനെ പറയാന്‍ ഇപ്പോള്‍ ഓര്‍മ്മയി